മലപ്പുറം പെരിന്തല്‍മണ്ണയിലെ 11 ബെവ്കോ ജീവനക്കാര്‍ക്ക് കോവിഡ്

മലപ്പുറം : പെരിന്തല്‍മണ്ണയിലെ 11 ബെവ്കോ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔട്ട്ലെറ്റിലെ ഒരു ജീവനക്കാരന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 23 മുതല്‍ 30 വരെ മദ്യശാലയിലെത്തിയവര്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.