Cover storyCRIMEGULFNEWSKERALAMNationalSOCIAL MEDIASPECIAL STORIES പാലക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം December 14, 2021 Share on Facebook Tweet on Twitter പാളയം: പാലക്കാട് പാളയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം വീട്ടില്‍ ശിവനാണ് വെട്ടേറ്റത്. ശിവനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. Share on Facebook Tweet Follow us Share Share Share Share Share