ചാമക്കാലാ ഇടവക കട്ടപ്പുറത്ത് പുത്തൻപുരയിൽ കെ.കെ. ചാക്കോ(പാനുപ്പാൻ-87) നിര്യാതനായി. ഭാര്യ മേരി ചാമക്കാല ഇടവക എടാട്ട് കുടുംബാംഗമാണ്.
മക്കൾ ആൻസി(USA-അറുനൂറ്റിമംഗലം), ഷേർലി(USA-വെളിയന്നൂർ), ജേക്കബ്(കുഞ്ഞുമോൻ-USA), ജോസ്(USA), സിറിയക് (USA), റെജി (USA), റോബിൻ(ഉല്ലാസ്-USA).
സംസ്കാരം April 17 തിങ്കൾ ഉചകഴിഞ്ഞ് 4:00ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയിൽ .