കനിയണേ നാഥാ വീഡിയോ സോങ് റിലീസിന്‌ ഒരുങ്ങി

ബിനോയ് തോമസ്

അമേരിക്കയിലെ മലയാളി കലാകാരന്മാരും കേരത്തിലെ കലാകാരൻ മാരും ചേർന്ന് ഒരുക്കിയ ഡിവോഷണൽ വീഡിയോ സോങ് കനിയണേ നാഥാ – റിലീസിന് ഒരുങ്ങി .
ഷിക്കാഗോ യൂണിഫോം മ്യൂസിസിക് ആൻഡ് ബാൻഡ് ന്റെ 21 മാത് ആൽബം സോങ്
“കനിയാണേ നാഥാ ” .റിലീസിന് തയാറെടുക്കുന്നു .
മലയാള പത്രം ഗ്ലോബൽ ചിഫ് എഡിറ്റർ -ലാലൻ എംകെ യാണ് നിര്മിച്ചിരിക്കുന്നത് ,ലാലൻ എംകെ യുടെ വരികൾക്ക് ബിനോയ് തോമസ്‌ ഷിക്കാഗോ ആണ് ഈണം ഇട്ടിരിക്കുന്നത് അഭിജിത് ‌കൊല്ലം ,രമ്യ ലിംസൊൻ എന്നിവർ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .ജോബി പ്രോമിസ് പശ്ചാത്തല സംഗീതം ,
“ഉരുകുന്ന തിരി പോലെ “എന്ന് തുടഞ്ഞുന്ന ഈ ഗാനം വിശ്വസികൾക്ക്‌ ഏറെ പ്രതിക്ഷ യോടെ ആണ് കാത്തിരിക്കുന്നത് .