ശോശാമ്മ ദാനിയേൽ(89) നിര്യാതയായി

ആറൻമുള ചെമ്പകശ്ശേരിൽ പുല്ലൂർ പരേതനായ പി പി ദാനിയേലിന്റെ സഹധർമ്മിണി ശോശാമ്മ ദാനിയേൽ(89) നിര്യാതയായി. സംസ്കാരകർമ്മങ്ങൾ വ്യാഴാഴ്ച രാവിലെ 10 :30 ന് സ്വഭവനത്തിൽ നിന്നാരംഭിച്ചു ഉച്ചക്ക് 12 :30ന് കോഴഞ്ചേരി മാർത്തോമ്മാ സിറിയൻ ചർച്ചിൽ നടക്കും.
മക്കൾ: ഫിലിപ് ദാനിയേൽ(എറണാകുളം), മാത്യൂസ് ദാനിയേൽ(ചിക്കാഗോ),അലക്സ് ദാനിയേൽ( ബാംഗ്ലൂർ) , തോമസ് ദാനിയേൽ(യു കെ)