ലാൽജോസിന്റെ അമ്മ ലില്ലി ജോസ് അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ ലാൽജോസിന്റെ അമ്മ ലില്ലി ജോസ് (83) ഇന്ന് അന്തരിച്ചു, ഒറ്റപ്പാലം, തോട്ടക്കര സെന്റ് ജോസഫ് പള്ളിയിൽ സംസ്‌കാരം നടത്തി.