ഏബ്രഹാം ചക്കുങ്കൽ (കൊച്ചാവറാച്ചൻ) നിര്യാതനായി

കാനഡ: കരിങ്കുന്നം ചക്കുങ്കൽ എബ്രഹം (84) കാനഡയിലെ ലണ്ടനിൽ നിര്യാതനായി.
ഭാര്യ ത്രേസ്യാമ്മ (ബിബി)
കട്ടച്ചിറ വാക്കാട്ടേൽ (ഇലക്കൊടിക്കൽ) കുടുംബാംഗമാണ്.

മക്കൾ :ഡോ.സ്മിത ചക്കുങ്കൽ
നിഷ ചക്കുങ്കൽ.

സഹോദരങ്ങൾ:

അന്നക്കുട്ടി പിണക്കാട്ട്,

തോമാച്ചൻ ചക്കുങ്കൽ,

നൈത്തിക്കുട്ടി പുല്ലാനപ്പള്ളിൽ,

റോസാമ്മ കാരാമകുഴിയിൽ,

പരേതരായ സി.ജെ.ജോസഫ് ചക്കുങ്കൽ , ഏലിക്കുട്ടി ചൊള്ളംമ്പേൽ,

സി.ജെ ചാക്കോ ചക്കുങ്കൽ ,
സി.ജെ. മാണി ചക്കുങ്കൽ,
സി.ഒ. മേരി കിഴക്കേകാട്ടിൽ .

ഫ്യൂണറൽ:2023 ജൂൺ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 5:00 മണി മുതൽ 7:00 വരെ. ലണ്ടനിലെ 709 വണ്ടർലാൻഡ് റോഡിലെ വെസ്റ്റ്വ്യൂ ഫ്യൂണറൽ ചാപ്പലിൽ പൊതുദർശനം നടക്കും. ഫ്യൂണറൽ വി. കുർബാന 2023 ജൂൺ 19 തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് ലണ്ടനിലെ 249 ഹാമിൽട്ടൺ റോഡിലെ സേക്രഡ് ഹാർട്ട് ക്നാനയ കാത്തലിക് ചർച്ചിൽ നടത്തും. തുടർന്ന് സെന്റ്. പീറ്റർ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും