എലിസി ഐസക്(76) റോക്ക് ലാന്‍ഡില്‍ അന്തരിച്ചു

ന്യു യോർക്ക്: മാവേലിക്കര ഷോപ്പിൽ കുട്ടിശേരിൽ ജോർജ് ഐസക്കിന്റെ ഭാര്യ എലിസി ഐസക്, 76, റോക്ക് ലാന്‍ഡില്‍ അന്തരിച്ചു. കുടശനാട് സ്വദേശിയാണ്.

മക്കള്‍: ബിന്ദു ന്യുവെല്‍, ജോര്‍ജ് ഐസക്ക്. മരുമക്കള്‍: കെറി ന്യുവെല്‍, ടീന. കൊച്ചുമക്കള്‍: റോവന്‍, മാര്‍ലൊവ്, ഡെക്ലന്‍, ക്വിന്‍.

സഹോദരങ്ങള്‍: വര്‍ഗീസ്, റേച്ചല്‍, സാമുവല്‍, ജോര്‍ജ് ഈപ്പന്‍ (റോക്ക് ലാന്‍ഡ്), അന്നമ്മ, ജോണ്‍ ഈപ്പന്‍ (റോക്ക്‌ലാന്‍ഡ്)

പൊതുദര്‍ശനം: ജൂണ്‍ 26 തിങ്കള്‍ വൈകിട്ട് 5 മുതല്‍ 7:30 വരെ: ഹിഗ്ഗിന്‍സ് ഫ്യുണറല്‍ ഹോം, 321 മെയിന്‍ സ്റ്റ്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്-10956

സംസ്‌കാര ശുശ്രുഷ: ജൂണ്‍ 27 ചൊവ്വ രാവിലെ 9 മണി: സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 331 ബ്ലെയിസ്‌ഡെല്‍ റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്.

സംസ്‌കാരം: ഗത് സമെന്‍ സെമിത്തേരി, 310 റോക്ക് ലാന്‍ഡ് ലേക്ക് റോഡ്, വാലി കോട്ടേജ്, ന്യു യോര്‍ക്ക്.