രാഗസന്ധ്യ” ജൂലൈ 16-ന് നോർത്ത് കരോലിനയിൽ

എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന “രാഗസന്ധ്യ” നോർത്ത് കരോലിനയിലെ കാരി ഗ്രീൻലെവൽ ഹൈസ്ക്കൂളിൽ വച്ച് ജൂലൈ 16 ഞായറാഴ്ച 6 മണി മുതൽ നടത്തപ്പെടുന്നു. എം.ജി. ശ്രീകുമാറിനൊപ്പം പ്രശസ്ത ഗായകരായ ടീനു ടെലൻസും വിദ്യാശങ്കറും പങ്കെടുക്കും. നോർത്ത് കരോലിനയിലെ Lourdes Matha Syro Malabar Church, Apex ആണ് പ്രസ്തുത പരിപാടിയുടെ സംഘാടകർ. ടിക്കറ്റുകൾക്കും നിരക്കുകൾക്കുമുള്ള ലിങ്ക് –

https://www.lourdesmatha.org/raaga-sandhya

രാഗസന്ധ്യയുടെ വിജയത്തിനായി മലയാളി സമൂഹത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിക്കുന്നു

ശ്രീകുമാർ ഉണ്ണിത്താൻ