പാസ്റ്റർ സന്തോഷ് തര്യന്റെ മാതാവ് ഏലിയാമ്മ തര്യൻ, 77, അന്തരിച്ചു

മുഖത്തല/ആൽബനി: കൊല്ലം ജില്ലയിലെ മുഖത്തല തെങ്ങോള വീട്ടിൽ സി. തര്യൻറെ (മുഖത്തല പാപ്പച്ചായൻ)ഭാര്യ ഏലിയാമ്മ തര്യൻ (77) അന്തരിച്ചു. മക്കൾ: സുവിശേഷ പ്രഭാഷകൻ സാം ടി. മുഖത്തല, പാസ്റ്റർ ഐസക് തര്യൻ, ബാഗ്ലൂർ, പാസ്റ്റർ സന്തോഷ് തര്യൻ (ആൽബനി, ന്യു യോർക്ക്), സൂസൻ ടി. സണ്ണി, ഗ്രെസൻ  സാജൻ.
മരുമക്കൾ: പാസ്റ്റർ സണ്ണി എബ്രഹാം (ഐപിസി  ആയുർ സെന്റർ), സാജൻ ജോൺ (മുംബൈ), ലിസി സാം   (മുഖത്തല), ജിനു  ഐസക് (ബാഗ്ലൂർ) മിനി സന്തോഷ് തര്യൻ (ആൽബനി) സംസ്കാരം പിന്നീട്