സൂസൻ ഫിലിപ്പ് ന്യൂജേഴ്സിയിൽ അന്തരിച്ചു

മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ
ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജേഴ്സിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.