റാണി പോളിന്റെ സംസ്കാരം ജൂൺ 1 ശനിയാഴ്ച

ചിക്കാഗോ :പോൾ പുളിക്കലാന്റെ ഭാര്യ റാണി പോളിന്റെ (60)സംസ്കാരം ജൂൺ 1 ശനിയാഴ്ച നടക്കും .
സംസ്കാര ശുശ്രൂഷ :സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ .
പൊതുദർശനവും സംസ്കാരവും:ജൂൺ ഒന്നിന് (ശനി)രാവിലെ 9.30 മുതൽ
10.30 വരെ പൊതുദർശനം .തുടർന്ന് ദിവ്യബലിയും,പ്രാർത്ഥനാ ശുശ്രൂഷകളും .ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ (1400 S.WOLF ROAD,HILLSIDE )സംസ്കാരം നടക്കും .
മക്കൾ :റോഷൻ പോൾ ,ഔസേഫ് പോൾ ,സ്നേഹ റോസ് പോൾ .
മരുമക്കൾ :റിയ സാജു,മാർക്ക് വർഗീസ് .
മാതാപിതാക്കൾ :തൊടുപുഴ പാനാത്ത് പരേതരായ പി.ജെ ഫ്രാൻസണും ,മോനിയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ : റീന രാജു തോബിയാസ് (ഹ്യൂസ്റ്റൺ ),ബീന കോശി (ഹ്യൂസ്റ്റൺ),രാജു പാനാത്ത് (തൊടുപുഴ )