17ന് കേരളത്തില്‍ കരിദിനം

തിരുവനന്തപുരം: നോട്ട് ക്ഷാമം രൂക്ഷമായതിനെതിരെ സംസ്ഥാനത്ത് ഈമാസം 17ന് വ്യാഴാഴ്ച കരിദിനം ആചരിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു. ഇന്ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യു.ഡി.എഫ് നേതാക്കളുടെ ഉന്നതതല യോഗമാണ് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചത്.