റീബി നിര്യാതയായി

റാന്നി- മന്ദമരുതി ചെറുവാഴക്കുന്നേൽ സി.എ. ഫിലിപ്പോസിന്റെ ഭാര്യ റീബി(70) കാലിഫോർണിയായിലെ ലോസ് ഏഞ്ചൽസിൽ നിര്യാതയായി. ചെങ്ങന്നുർ ചിറ്റൂർ പരേതരായ  സി.ഇ. മത്തായി – തങ്കമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം പിന്നീട്.
മക്കൾ. ജയ, പ്രീയ – മരുമക്കൾ ബെക്സ്, ബ്യാരി