Cover storyNEWSNational പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കാം; ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി June 10, 2017 Share on Facebook Tweet on Twitter ഹൈദരാബാദ്: പശുവിനെ അമ്മയ്ക്കും ദൈവത്തിനും സമാനമായി പരിഗണിക്കാമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ബി ശിവശങ്കര റാവു .കാളകളെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നല്കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഇദ്ദേഹം വാദം പുറപ്പെടുവിച്ചത്. Share on Facebook Tweet Follow us Share Share Share Share Share