Cover storyNEWSKERALAM ഷെഫിന് ജഹാന് ഹാദിയയുമായി കൂടിക്കാഴ്ച നടത്തി December 8, 2017 Share on Facebook Tweet on Twitter സേലം: ഷെഫിന് ജഹാന് ഹാദിയയുമായി കൂടിക്കാഴ്ച നടത്തി. സേലത്തെ കോളജിലെത്തിയാണ് ഷെഫിന് ഹാദിയയെ കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു.കോളജിലെ സി.സി.ടി.വിയുള്ള ഗസ്റ്റ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. Share on Facebook Tweet Follow us Share Share Share Share Share