ജോബിൻ പണിക്കർക്ക് എമ്മി അവാർഡ്

ഡാളസ്:ജോബിൻ പണിക്കർ  ആറാമത് പ്രാവശ്യവും ന്യൂസ്  ബ്രോഡ്കാസ്റ്റിംഗ്  കാറ്റഗറിയിൽ എമ്മി അവാർഡിന് അർഹനായി.  ജെനി ജോബിനാണ്  സഹധർമ്മിണി. ജോനാ,  ശലോമോൻഎന്നിവരാണ് മക്കൾ. ലോസ് ഏഞ്ചൽസ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വികാരിഫാ. യോഹന്നാൻ പണിക്കർ, ലില്ലി  പണിക്കർ ദമ്പതികളുടെ മകനാണ്ജോബിൻ  പണിക്കർ. WFAA  എബിസി  ചാനലിൽ ഡാളസിൽ ന്യുസ് ആഗറും, റിപ്പോർട്ടർ ആയി സേവനംഅനുഷ്ഠിക്കുന്നു. ഡാളസ് സെന്റ് ജെയിംസ് മിഷൻ  ഓർത്തഡോൿസ്  ഇടവക അംഗമാണ്.