ചേര്‍ത്തല: കോക്കമംഗലം മങ്കുഴിക്കരി പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി (88) യുടെ സംസ്കാരം ശനിയാഴ്ച മൂന്നിന് കോക്കമംഗലം മാര്തോമ്മാ ദേവാലയ കുടുംബ കല്ലറയില്‍. പരേത കോതനല്ലൂര്‍ കണ്ടനാട്ട് കുടുംബാംഗമാണ്. മക്കള്‍: ഗ്രേസമ്മ (റിട്ട.അധ്യാപിക, സെന്റ് മേരീസ് ജി.എച്ച്.എസ് എറണാകുളം), മേരിക്കുട്ടി (റിട്ട.കോഓപറേറ്റീവ് ബാങ്ക് സെക്രട്ടറി, ശ്രീകണ്ഠമംഗലം), ഫാ.ജോര്‍ജ് മങ്കുഴിക്കരി(ഡയറക്ടര്‍, ഫാമിലി അപ്പസ്തോലേറ്റ്, മെല്‍ബണ്‍ രൂപത), എല്‍സമ്മ (യു.എസ്.എ), കുഞ്ഞമ്മ കുന്നുമ്മേല്പറമ്പില്, ഷാജിമോന്‍(മങ്കുഴിക്കരി മെഡിക്കല്‍സ് ചേര്‍ത്തല), ലീമ (അധ്യാപിക, സെന്റ് ജോസഫ് യു.പി.എസ്. കൂനമ്മാവ്), സെബാസ്റ്റ്യന്‍ (പ്രസിഡന്റ്, തണ്ണീര്‍മുക്കം ക്ഷീരസംഘം), ടോജോ (ഓസ്ട്രേലിയ).
മരുമക്കള്‍: പൗലോസ് കോലഞ്ചേരി (റിട്ട.എച്ച്.എം.ടി, കളമശേരി), തോമസ് അറയ്ക്കത്തറ (ബിസിനസ്), ജോസഫ് പോത്തന് കുന്നുംപുറത്ത് (യു.എസ്.എ), പരേതനായ ആന്റണി കുന്നുമ്മേല്പറമ്പില്, നിര്‍മ്മല മിറ്റത്താനി (എം.ഒ.എച്ച്, കുവൈറ്റ്), സെബി മലമേല്‍ (ഇലഞ്ഞിക്കല്‍ ഫുഡ് ആന്റ് ബിവ്റേജസ്, പൂക്കാട്ടുപടി), റിന്‍സി ആഞ്ഞിലിക്കല്‍ (ഇ.എസ്.ഐ ആശുപത്രി, ഏലൂര്‍), ബിബി പാറത്തട്ടേല്‍ (ഓസ്ട്രേലിയ). സി.മില്‍ഡ്രെഡ് സി.എം.ഐ ഭര്‍തൃ സഹോദരിയും പരേതരായ മോണ്‍.മാത്യു മങ്കുഴിക്കരി ഭര്‍തൃപിതാവിന്റെ സഹോദരനും താമരശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റിയന് മങ്കുഴിക്കരി ഭര്‍തൃ സഹോദരനുമാണ്.