അയര്‍ക്കുന്നം : വിക്ടോറിയ മലയാളി അസോസിയേഷന് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ തോമസ് വാതപ്പിള്ളിയുടെ പിതാവ് വി.റ്റി. തോമസ് ( പാപ്പച്ചന് 95) അയര്‍ക്കുന്നത്ത് നിര്യത്രനായി. ശവസംസ്കാരം 21 ന് രാവിലെ 10 മണിക്ക് അയര്‍ക്കുന്നം സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെടും.
മക്കള്‍ വി.റ്റി. ഡോമാനിക് ബ്രിസ്സിനസ് അയര്‍ക്കുന്നം, ജോണ്‍ തോമസ് ( അഡ്ലൈയ്ഡ്) , തോമസ് വാതപ്പള്ളി (മെല്‍ബണ്‍) ജോസഫ് വാതപ്പള്ളി ( ബിസിനസ് അയര്‍ക്കുന്നം), ഷാജു തോമസ് (പെര്‍ത്ത്) ജിജി തോമസ് (ബിസിനസ് അയര്‍ക്കുന്നം) ചിന്നമ്മ ഇളപ്പുങ്കല്‍ ( പാദുവ) ലീലാമ്മ കുറ്റിക്കാട്ട് ( ചെങ്ങളം)’ തങ്കമ്മ കള്ളുകാട്ട്( ഇളങ്ങുളം) മോനി പോളയില്‍ കാക്കനാട് , എന്നിവര്‍ മക്കളാണ്. വി.റ്റിതോമസിന്റ ഭാര്യ പരേതയായ അന്നമ്മ പൊട്ടന് കാട് മറ്റത്തില്‍ കുടുംബാംഗമാണ്.