പെൻസിൽവേനിയയിൽ ഇനി എണ്ണാനുള്ളത് അഞ്ചരലക്ഷം വോട്ടുകൾ
നെവാദയിൽ ബൈദന് പന്ത്രണ്ടായിരം വോട്ടിന്റെ ലീഡ്
പെൻസിൽവേനിയയിൽ ഡെമോക്രാറ്റ് ശക്തികേന്ദ്രമായ ഫിലഡൽഫിയയിൽ ഇതു വരെ എണ്ണിയത് എൺപത്തിമൂന്ന് ശതമാനം മാത്രം വോട്ടുകൾ
പെൻസിൽവേനിയയിൽ ട്രംപിന്റെ ലീഡ് ഒരുലക്ഷത്തി പതിനയ്യായിരമായി കുറഞ്ഞു
പെൻസിൽവേനിയയിൽ ട്രംപിന്റെ ലീഡ് നേരിയ തോതിൽ കുറഞ്ഞു
നെവാദ, ജോർജിയ ഫലം ഇന്ന് അറിഞ്ഞേക്കും
നെവാദയിൽ ബൈദന്റെ ലീഡ് നേരിയ തോതിൽ കൂടി
ബൈദന് ഇതുവരെ 253 ഇലക്ടറൽ കോളേജ് വോട്ടുകൾ,ട്രംപിന് 213
അറ്റ്ലാന്റിയലെ ഫുൾട്ടൺ, ഡികാൽബ്, ഗ്വിന്നറ്റ്, ഫുൾട്ടൺ കൗണ്ടികളിൽ ഇനി അഞ്ചു ശതമാനം വീതം വോട്ടുകൾ എണ്ണണം
ജോർജിയ- 98% വോട്ടുകൾ എണ്ണിക്കഴിഞ്ഞു
ജോർജിയയിൽ ട്രംപിന്റെ ലീഡ് 14000 വോട്ടുകൾക്ക്
ജോർജിയ-ട്രംപിന്റെ വോട്ട് 2,436,007, ബൈദന് വോട്ട് 2,422,467
ജോർജിയ- ട്രംപ് 49.5, ബൈദൻ 49.2
ജോർജിയയിൽ കൗണ്ടിങ്ങ് അവസാന ഘട്ടത്തിൽ