മെഡിക്കല്‍ കോളേജ് കോഴ: വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍ നിന്നൊഴിവാക്കി

മെഡിക്കൽ കോ‍ഴ റിപ്പോർട്ട് ചോർത്തിയതിന്‍റെ പേരിൽ ബിജെപി സംസ്ഥാന സെക്രട്ടറി വിവി രാജേഷിനെതിരെ പാർട്ടി നടപടി . രാജേഷിനെ സംഘടനാച്ചുമതലകളിൽ നിന്നൊ‍ഴിവാക്കി പാർട്ടി കേന്ദ്രനേതൃത്തിന്‍റെ നിർദേശപ്രകാരമാണ് നടപടി.