Home USA & CANADA ഇന്ത്യന്‍ സ്വദേശി ഷെഫാലി രംഗനാഥന്‍ (38) സിയാറ്റില്‍ ഡപ്യൂട്ടി മേയര്‍
സിയാറ്റില്‍ : ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ഷെഫാലി രംഗനാഥന്‍ (38) യുഎസിലെ സിയാറ്റില്‍ നഗരത്തില്‍ ഡപ്യൂട്ടി മേയര്‍. ഗതാഗത നയരൂപീകരണ വിദഗ്ധയെന്ന നിലയിലാണു ഡപ്യൂട്ടി മേയര്‍ പദവിയിലേക്കു പുതിയ മേയര്‍ നാമനിര്‍ദേശം ചെയ്തത്. 2001ല്‍ ബിരുദാനന്തരബിരുദ പഠനത്തിനായി യുഎസിലെത്തിയ ഷെഫാലി വാഷിങ്ടന്‍ കേന്ദ്രമായി പൊതുഗതാഗത രംഗത്തു പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്