മകളെ കൊലപ്പെടുത്തി അച്ഛന്‍ പൊലിസില്‍ കീഴടങ്ങി

മലപ്പുറം: മകളെ വെട്ടിക്കൊലപ്പെടുത്തി അച്ഛന്‍ പൊലിസില്‍ കീഴടങ്ങി. തേഞ്ഞിപ്പലം പെരുവള്ളൂരില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ശാലു (17) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിതാവ് തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി ശശി(46) പുലര്‍ച്ചയോടെ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി.