മുഖ്യമന്ത്രി പിണറായി വിജയന് ചുറ്റം സവര്‍ണ്ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ചുറ്റം സവര്‍ണ്ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍. അവരുടെ സമ്മര്‍ദ്ദമാണ് ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.