ഫിദല്‍ കാസ്ട്രോ അന്തരിച്ചു

ഹവാന: ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോ അന്തരിച്ചു. 90 വയസ്സായിരുന്നു.
. ഹവാനയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിശ്രമ ജീവിതത്തിലായിരുന്നു.