Cyclone Ockhi alert at Kerala coast. Coast guard and police put restrictions on Trivandrum coast. Navy deploys ship to find missing fishermen . Express photo, 30-11-2017, Trivandrum
തിരുവനന്തപുരം: ഓഖി ദുരന്തത്തിവല്‍ കാണാതായവരുടെ പുതിയ കണക്ക് സര്‍ക്കാര്‍ പുറത്തിറക്കി. വിവിധ തീരങ്ങളില്‍ നിന്ന് 216 പേരെയാണ് കാണാതായത്.
കേരള തീരത്തു നിന്ന് പോയ 141 മലയാളികളെ ഇനിയു കണ്ടെത്താനുണ്ട്. 75 ഇതര സംസ്ഥാന തോഴിലാളികളേയും കണ്ടെത്താനുണ്ട്.