ഫിലിം ഫെയർ അവാർഡ് ; മികച്ച നടി വിദ്യാ ബാലൻ, നടൻ ഇർഫാൻ ഖാൻ

ഫിലിം ഫെയർ അവാർഡ് വിജയികളുടെ അന്തിമ പട്ടിക അവതരിപ്പിച്ചു. 63-ാം ഫിലിം ഫെയർ അവാർഡിൽ മികച്ച നടിയായി വിദ്യാബാലനും , നടനായി ഇർഫാൻ ഖാനും തിരഞ്ഞെടുക്കപ്പെട്ടു. മാല സിൻഹയും പ്രശസ്ത സംഗീതജ്ഞനായ ബപ്പി ലഹിരിയും ഹിന്ദി സിനിമയിലെ സംഭാവനകൾക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കരസ്ഥമാക്കി.

വിജയികളുടെ പട്ടിക

മികച്ച ചിത്രം : ഹിന്ദി മീഡിയം

മികച്ച ചിത്രത്തിനുള്ള ക്രിട്ടിക്സ് അവാർഡ് : ന്യൂടൺ

മികച്ച നടി : വിദ്യാ ബാലൻ – തുമാരി സുലു

മികച്ച നടൻ : ഇർഫാൻ ഖാൻ – ഹിന്ദി മീഡിയം

മികച്ച നടൻ ക്രിട്ടിക്സ് അവാർഡ് : രാജ്കുമാർ റാവു – ട്രാപ്പ്ഡ്

മികച്ച നടി ക്രിട്ടിക്സ് അവാർഡ് : സൈറ വാസിം -സീക്രട്ട് സൂപ്പർ സ്റ്റാർ

മികച്ച സംവിധായകൻ : അശ്വിനി അയ്യർ തിവാരി – ബറേലി കി ബർഫി

മികച്ച നവാഗത സംവിധായകൻ : കൊങ്കണ സെഞ്ചർമാ – എ ഡെത്ത് ഇൻ ദ ഗുഞ്ച്

മികച്ച സഹ നടൻ : രാജ്കുമാർ റാവു – ബറേലി കി ബർഫി

മികച്ച സഹ നടി : മെഹർ വിജി -സീക്രട്ട് സൂപ്പർസ്റ്റാർ

മികച്ച സംഭാഷണം : ഹിറ്റേഷ് കെവാലിയ – ശുഭ് മംഗൽ സാവധാൻ

മികച്ച തിരക്കഥ : ശുഭാശിഷ് ബൂട്ടിയാനി – മുക്തി ഭവൻ

മികച്ച ഒറിജിനൽ കഥ : അമിത് ന്യൂട്ടൺ – ന്യൂട്ടൺ

മികച്ച നടൻ ( ഹ്രസ്വ ചിത്രം ) : ജാക്കി ഷ്രോഫ് – ഖുജ്ലി

മികച്ച നടി ( ഹ്രസ്വ ചിത്രം ) – ഷെഫലി ഷാ – ജ്യൂസ്

പീപ്പിൾസ് ചോയ്സ് അവാർഡ് (മികച്ച ഹ്രസ്വ ചിത്രം) : അനഹട്ട്

മികച്ച ഹ്രസ്വ ചിത്രം (ഫിക്ഷൻ) : ജ്യൂസ്

മികച്ച ഹ്രസ്വ ചിത്രം (നോൺ ഫിക്ഷൻ ): ഇൻവിസിബിൾ വിങ്‌സ്

മികച്ച സംഗീത ആൽബം: പ്രീതം – ജഗ്ഗ ജാസോസ്

മികച്ച പിന്നണി ഗായകൻ : അരിജിത് സിംഗ് – ബദരിനാഥ് കി ദുൽഹാനിയ

മികച്ച പിന്നണി ഗായിക : മേഘ്ന മിശ്ര – സീക്രട്ട് സൂപ്പർ സ്റ്റാർ

മികച്ച ഗാനരചന : അമിതാഭ് ഭട്ടാചാര്യ – ജഗ്ഗ ജാസോസ്

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്: മാല സിൻഹ, ബപ്പി ലഹിരി

മികച്ച നൃത്തസംവിധാനം: വിജയ് ഗാംഗുലി, റൗൽ ദൗസൻ വാരീന്ദനി – ജഗ്ഗ ജാസോസ്

മികച്ച പശ്ചാത്തല സംഗീതം : പ്രീതം – ജഗ്ഗ ജാസോസ്

മികച്ച ആക്ഷൻ : ടോം സ്ട്രീറ്റ്സ് – ടൈഗർ സിന്ദ ഹേ

മികച്ച ഛായാഗ്രഹണം : സിർഷാ റേ – എ ഡെത്ത് ഇൻ ദ ഗുഞ്ച്

മികച്ച എഡിറ്റിംഗ്: നിതിൻ ബൈഡ് – ട്രാപ്പ്ഡ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: പറുൽ സോന്ദ് – ഡാഡി

മികച്ച ശബ്ദ ഡിസൈൻ: അനിഷ് ജോൺ – ട്രാപ്പ്ഡ്

മികച്ച വസ്ത്രാലങ്കാരം: രോഹിത് ചതുർവേദി – എ ഡെത്ത് ഇൻ ദ ഗുഞ്ച്