30 C
Kochi
Tuesday, November 4, 2025
സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ

സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ

സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ; ഭാഗ്യലക്ഷ്മി അധ്യക്ഷ

Web Desk

കൊച്ചി: സിനിമാ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ പുതിയ വനിതാ കൂട്ടായ്മ രൂപീകരിച്ചു. ഭാഗ്യലക്ഷ്മി അധ്യക്ഷയായാണ് പുതിയ കോര്‍ഡിനേഷന്‍ കമ്മിറ്റി. സാങ്കേതിക പ്രവര്‍ത്തകരായ വനിതകള്‍ക്കായാണ് ഫെഫ്ക കോര്‍ കമ്മിറ്റി രൂപീകരിച്ചത്.

സംഘടനയുടെ ആദ്യയോഗം കൊച്ചിയില്‍ നടന്നു. യോഗത്തില്‍ സിബി മലയിലും ബി ഉണ്ണികൃഷ്ണനും സംസാരിച്ചു. ഇരുന്നൂറോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു.