സാന്‍ഫ്രാന്‍സിസ്‌കോ: ഫോമയുടെ ആരംഭ കാലം മുതല്‍ സജീവമായി പ്രവര്‍ത്തന രംഗത്തുള്ള സീനിയര്‍ നേതാവും ഫോമ അഡൈ്വ്വസറി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ വിന്‍സന്റ് ബോസ് 2018 – 20 കാലഘട്ടത്തിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
വ്യവസായിയും സാമൂഹിക, സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ വിന്‍സന്റ് ബോസ് വിവിധ സംഘടനകളില്‍ നേതൃരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നു. മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ വൈസ് പ്രസിഡന്റ്, പിറവം പ്രവാസി ഗ്ലോബല്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മൊയ്തീന്‍ പുത്തന്‍ചിറ