മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ 20 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.മുംബൈയിൽ നിന്നും കാസറഗോഡേക്ക് കടത്തുകയായിരുന്ന നിരോധിച്ച കറൻസിയാണ് പിടികൂടിയത്,
കാസറഗോഡ് സ്വദേശി അബ്ദുൾ ഗഫൂർ എന്നയാളെ കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഹരിദാസൻ പാലക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരിശോധനക്കിടയിൽ കർണ്ണാടകKSRTC ബസിൽ കടത്തുകയായിരുന്ന പണം പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ടോണി .എസ് .ഐസക്ക്
അസി. എക്സൈസ്സൻസ്പെക്ടർ (ഗ്രേഡ്) ചന്ത്യക്കുട്ടി നായർ, പ്രിവന്റീവ് ഓഫീസർ വി.വി.സന്തോഷ് കുമാർ ‘സിവിൽ എക്സൈസ് ഓഫീസർമാരായ പ്രതീപ്, ഹമീദ് എന്നിവരും പരിശോധന ക്കുണ്ടായിരുന്നു











































