മുന്‍ മന്ത്രി ഇപി ജയരാജന്‍ എംഎല്‍എയെ ദേഹാസ്വാസ്ഥതയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികെയാണ്.
എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ ഡോക്ടര്‍മാരുടെ ഒബ്സര്‍വേഷനിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.