ബാൾട്ടിമോർ: വാഷിംഗ്‌ടൺ ഡി.സിയിലെ പ്രമുഖ സ്പോർട്സ് ക്ലബ് ആയ കില്ലാഡി സ്പോർട്സ് ക്ലബിലെ ഫുട്ബോൾ ടീം ക്യാപ്റ്റൻ ജോണി ചെറുശേരിയുടെ ഭാര്യാപിതാവ് ഏറ്റുമാനൂർ മംഗളാവിൽ എം.ജെ. തോമസ് (68) നിര്യാതനായി. സംസ്കാരം പിന്നീട് ഏറ്റുമാനൂർ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക പള്ളിയിൽ. പട്ടിത്താനം കടുവക്കുഴി കുടുംബാംഗമായ അമ്മിണി തോമസ് ആണ് ഭാര്യ.മക്കൾ: സിജി തോമസ് ( മസ്‌ക്കറ്റ്), സിജോ തോമസ് (ന്യൂയോർക്ക്), സിമി ചെറുശേരി ( ബാൾട്ടിമോർ): മറ്റു മരുമക്കൾ: സിജി (മസ്‌ക്കറ്റ്), റൂയ (ന്യൂയോർക്ക്).
കൂടുതൽ വിവരങ്ങൾക്ക് : please contact- Johny cherussery- 443-306-5662