Home Cover story മുന്നണി പ്രവേശനം: മറ്റ് മുന്നണികളുമായി ചര്‍ച്ച നടത്തിയെന്ന് ബിഡിജെഎസ്
ആലപ്പുഴ: മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് മറ്റ് മുന്നണികളുമായി ചർച്ചകൾ നടന്നിട്ടുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു.
ബിജെപി വാഗ്ദാനം ചെയ്ത പദവികൾക്കായി ഇത്രയും കാലം കാത്തിരുന്നിട്ടും നിരാശയാണ് ഫലമെങ്കിൽ കടുത്ത തീരുമാനങ്ങളുണ്ടാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ പരിഹരിക്കുന്നമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.