ചിന്നമ്മ പൗലോസ് (75) നിര്യാതയായി

കോതമംഗലം: കുത്തുകുഴി പരേതനായ മാറാച്ചേരില്‍ എം.ടി. പൗലോസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക കെ.എം. ചിന്നമ്മ (75) നിര്യാതയായി. ഉടുമ്പന്നൂര്‍ കൊച്ചുപറമ്പില്‍ കുടുംബാംഗം.

മക്കള്‍: തോമസ് പോള്‍ റമ്പാന്‍ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനേജിങ് കമ്മിറ്റിയംഗം).
മാത്യു പോള്‍ (യു.എസ്.എ). മരുമക്കള്‍: മെറ്റീന, ജീന.

സംസ്കാരം കോതമംഗലം മാര്‍തോമ ചെറിയ പള്ളിയില്‍.