ന്യൂഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി. കര്‍ദ്ദിനാളിനെതിരായ കേസിലെ സ്‌റ്റേ സുപ്രീംകോടതി നീക്കിയില്ല. ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ സുപ്രീംകോടതി ഇടപെടില്ല.ഹൈക്കോടതി തന്നെ തീരുമാനിക്കട്ടെ. അന്വേഷണം വേണമെന്ന നിലപാടിന് ഒപ്പമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതിയില്‍ നിന്ന് ഉത്തരവ് കിട്ടിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാം.
Home Cover story കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി; കേസിലെ സ്റ്റേ കോടതി നീക്കിയില്ല











































