ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന് ഇപ്പോഴുള്ളത് മനസുകൊണ്ട് തകര്‍ന്ന അണികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.