കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും: ഖാര്‍ഗെ

കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് മല്ലികാര്‍ജിന്‍ ഖാര്‍ഗെ. തൂക്ക് സഭയ്ക്ക് സാധ്യതയില്ല. കോണ്‍ഗ്രസ് വിജയം ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ബിജെപി കോലാഹലമുണ്ടാക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു.