തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ അഴിച്ചുപണി. ആലപ്പുഴ കലക്ടര്‍ ടിവി.വി അനുപമയെ തൃശൂര്‍ കലക്ടറായി നിയമിച്ചു. വയനാട് പത്തനം തിട്ട കലക്ടര്‍മാര്‍ക്കും മാറ്റമുണ്ട്.
തോമസ് ചാണ്ടിയുടെ മന്ത്രി സ്ഥാനം തെറിച്ചത് അനുപമയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു.
തീരദേശത്ത് ദുരിതം അനുഭവിക്കുന്ന മത്സ്യതൊഴിലാളികള്‍ക്കായി പ്രത്യേക പാക്കേജും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ലക്ഷം വരെ നഷ്ടപരിഹാരം ലഭിക്കുന്നതാണിത്.











































