Cover storyCRIMENEWSKERALAM കെവിന് കൊലക്കേസില്‍ നീനുവിന്റെ അമ്മ രഹ്ന ചാക്കോ മുന്‍കൂര്‍ ജാമ്യം നേടി June 6, 2018 Share on Facebook Tweet on Twitter കൊച്ചി: കെവിന് കൊലക്കേസില്‍ നീനുവിന്റെ അമ്മ രഹ്ന ചാക്കോ മുന്‍കൂര്‍ ജാമ്യം നേടി. ഹൈക്കോടതിയിലാണ് രഹ്ന ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ പ്രതിയല്ലെന്നും പൊലീസ് വേട്ടയാടുന്നുവെന്നും രഹ്ന ജാമ്യാപേക്ഷയില്‍ പറയുന്നു. Share on Facebook Tweet Follow us Share Share Share Share Share