Cover storyNEWSKERALAMOBITUARY മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു June 10, 2018 Share on Facebook Tweet on Twitter തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. Share on Facebook Tweet Follow us Share Share Share Share Share