Cover storyCRIMENEWSKERALAM നഫീസയുടെ മൃതദേഹവും കണ്ടെത്തി; കരിഞ്ചോല ദുരന്തത്തില്‍ മരണം 14 ആയി June 19, 2018 Share on Facebook Tweet on Twitter കോഴിക്കോട്: കരിഞ്ചോലമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ നഫീസയുടെ മൃതദേഹവും കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരണം 14 ആയി. അബ്ദുറഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ദുരന്തത്തില്‍പ്പെട്ടവരുടെ എല്ലാവരുടെയും മൃതദേഹം ലഭിച്ചു. Share on Facebook Tweet Follow us Share Share Share Share Share