തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ കലോത്സവം നടക്കും. രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 26, 27, 28 എന്നീ തിയതികളില്‍ നടത്തും. ഗെയിംസ് മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ നടത്തില്ല. നവംബര്‍ 24, 25 തിയതികളില്‍ പ്രവൃത്തി പരിചയമേള നടത്തും. കായികോത്സവം നടക്കുന്ന ദിവസങ്ങളില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം നടക്കും.
Home  Cover story  സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി; ഡിസംബര്‍ 7, 8, 9 തിയതികളില്‍ നടത്താന്‍...
 
            


























 
				
















