ഡല്‍ഹി: ബിഹാറിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി പാലിച്ചില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. സാമൂഹ്യ നീതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു.
Home  Cover story  ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്: ഉപേന്ദ്ര കുശ്വാഹ
 
            


























 
				
















