തിരുവനന്തപുരം: സി.പി.എമ്മില്‍ ഇപ്പോള്‍ നടക്കുന്നത് നാടക ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീര്‍ണതയാണ് പാര്‍ട്ടിക്കുള്ളില്‍. സര്‍ക്കാരിലും വിശ്വാസം ജനങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടു. ആന്തൂര്‍ വിഷയത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എതിരെ നടപടി യെടുക്കണം. നാളെ ആന്തൂര്‍ സന്ദര്‍ശിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജു നാരായണ സ്വാമിയെ പിരിച്ചു വിടാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു











































