തിവാരെ അണക്കെട്ട് തകര്‍ന്ന സംഭവം ; മരണം 20

മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ തിവാരെ അണക്കെട്ട് തകര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. എന്‍ഡിആര്‍എഫ് നടത്തിയ തെരച്ചിലില്‍ ഇന്ന് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. സംഭവത്തില്‍15 വീടുകള്‍ ഒഴുകിപ്പോയിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി എന്‍ഡിആര്‍എഫ് പ്രദേശ് തെരച്ചില്‍ നടത്തിവരികയായിരുന്നു.