ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ മകൾ ജാനകി നായർ അന്തരിച്ചു 

ന്യൂ യോർക്ക് : ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെയും ഗീത നായരുടെയും മകൾ ജാനകി നായർ (37) ന്യൂ ജേഴ്സിയിൽ അന്തരിച്ചു. ഭർത്താവ് മഹേശ്വർ. മകൾ നിഷിക.സഹോദരൻ ഭാസ്കർ നായർ. പ്രമുഖ ഫിനാൻഷ്യൽ കമ്പനി ആയ ഗോൾഡ്മാൻ സക്‌സിലെ (Goldman Sachs) ഉദ്യോഗസ്ഥയാണ് ജാനകി നായർ.