കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണു

ബെംഗളൂരു: നീണ്ട നാളത്തെ രാഷ്ടീയ പ്രതിസന്ധികള്‍ക്ക് വിരാമം കുറിച്ച് ഇന്ന് നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ നിലം പതിച്ച് കര്‍ണാടക സര്‍ക്കാര്‍. സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് കുമാര സ്വാമി സര്‍ക്കാര്‍ നിലംപതിച്ചത്.

വോട്ടെടുപ്പില്‍ കേണ്‍ഗ്രസ്-യുഡിഎഫ് സര്‍ക്കാരിന് 99 സീറ്റ് മാത്രമേ നേടുവാന്‍ സാധിച്ചുള്ളു. ബിജെപിക്ക് 105 പേരുടെ പിന്തുണ നേടാനായി.