ഒളരി വര്‍ഗീസ് (71) ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: ഒളരി വര്‍ഗീസ് (71) നിര്യാതനായി. ഭാര്യ- സാറാമ്മ വര്‍ഗീസ്. മക്കള്‍- സാമുവല്‍ വര്‍ഗീസ്. സംസ്‌ക്കാരം പിന്നീട്. ഫിലഡല്‍ഫിയ ഗോസ്പല്‍ ഹാള്‍ അംഗം.