ലണ്ടന്‍, ഒന്റാറിയോ: സിറിയക് പോളിന്റെ ഭാര്യ അര്‍ച്ചന സിറിയക്ക് (34) നിര്യാതയായി. മക്കള്‍: ആഞ്ചലിന്‍ (8) ആബെല്‍ (4). സംസ്‌കാരം ജൂണ്‍ 8 തിങ്കളാഴ്ച 12-ന് ലണ്ടന്‍ മേരീസ് സിറോ മലബാര്‍ ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ സെന്റ് മേരീസ് സിറോമലബാര്‍ ചര്‍ച്ചിന്റെ യൂട്യൂബ് ചാനലില്‍ ലൈവ് സ്ട്രീമിംഗില്‍ ലഭ്യമാണ്: https://www.youtube.com/channel/UC2NZ8g9S_5274c1IqK7ATSA.