ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു. തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ ഒമാനിലും കോഴിക്കാട് പന്നിയങ്കര സ്വദേശി മൊയ്തീന്‍ കോയ ദുബായിലുമാണ് മരിച്ചത്. ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 93 ആയിവര്‍ധിച്ചു. കോവിഡ് ബാധിച്ച് ഗള്‍ഫ് മേഖലയില്‍ മരിച്ച മലയാളികള്‍ 204 ആയി.
 
            


























 
				
















